12 lines
1.0 KiB
Markdown
12 lines
1.0 KiB
Markdown
# He was put into prison ... for murder
|
|
|
|
ബറബ്ബാസ് ആരായിരുന്നു എന്നുള്ളതിനെ സംബന്ധിച്ചു ലൂക്കോസ് നല്കുന്ന പശ്ചാത്തല വിവരണം ആകുന്നു ഇത്. (കാണുക: [[rc://*/ta/man/translate/writing-background]])
|
|
|
|
# He was put into prison
|
|
|
|
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “റോമക്കാര്‍ കാരാഗൃഹത്തില്‍ ബന്ധിച്ചു വെച്ചിരിക്കുന്നവരെ” (കാണുക: [[rc://*/ta/man/translate/figs-activepassive]])
|
|
|
|
# a certain rebellion that happened in the city
|
|
|
|
റോമന്‍ ഭരണകൂടത്തിനു എതിരായി പട്ടണത്തിലെ ജനത്തെ ഇളക്കി വിടുവാന്‍ ശ്രമിച്ചതു
|