ml_tn/luk/23/19.md

1.0 KiB

He was put into prison ... for murder

ബറബ്ബാസ് ആരായിരുന്നു എന്നുള്ളതിനെ സംബന്ധിച്ചു ലൂക്കോസ് നല്‍കുന്ന പശ്ചാത്തല വിവരണം ആകുന്നു ഇത്. (കാണുക: rc://*/ta/man/translate/writing-background)

He was put into prison

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “റോമക്കാര്‍ കാരാഗൃഹത്തില്‍ ബന്ധിച്ചു വെച്ചിരിക്കുന്നവരെ” (കാണുക: rc://*/ta/man/translate/figs-activepassive)

a certain rebellion that happened in the city

റോമന്‍ ഭരണകൂടത്തിനു എതിരായി പട്ടണത്തിലെ ജനത്തെ ഇളക്കി വിടുവാന്‍ ശ്രമിച്ചതു