ml_tn/luk/23/19.md

12 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# He was put into prison ... for murder
ബറബ്ബാസ് ആരായിരുന്നു എന്നുള്ളതിനെ സംബന്ധിച്ചു ലൂക്കോസ് നല്‍കുന്ന പശ്ചാത്തല വിവരണം ആകുന്നു ഇത്. (കാണുക: [[rc://*/ta/man/translate/writing-background]])
# He was put into prison
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “റോമക്കാര്‍ കാരാഗൃഹത്തില്‍ ബന്ധിച്ചു വെച്ചിരിക്കുന്നവരെ” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# a certain rebellion that happened in the city
റോമന്‍ ഭരണകൂടത്തിനു എതിരായി പട്ടണത്തിലെ ജനത്തെ ഇളക്കി വിടുവാന്‍ ശ്രമിച്ചതു