# He was put into prison ... for murder ബറബ്ബാസ് ആരായിരുന്നു എന്നുള്ളതിനെ സംബന്ധിച്ചു ലൂക്കോസ് നല്‍കുന്ന പശ്ചാത്തല വിവരണം ആകുന്നു ഇത്. (കാണുക: [[rc://*/ta/man/translate/writing-background]]) # He was put into prison ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “റോമക്കാര്‍ കാരാഗൃഹത്തില്‍ ബന്ധിച്ചു വെച്ചിരിക്കുന്നവരെ” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # a certain rebellion that happened in the city റോമന്‍ ഭരണകൂടത്തിനു എതിരായി പട്ടണത്തിലെ ജനത്തെ ഇളക്കി വിടുവാന്‍ ശ്രമിച്ചതു