ml_tn/jas/04/intro.md

2.8 KiB

യാക്കോബ് 04 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

വ്യഭിചാരം

ദൈവവചനത്തിലെ എഴുത്തുകാര്‍ പലപ്പോഴും ജനം ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും എന്നാല്‍ ദൈവം വെറുക്കുന്ന കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ അതിനെ വ്യഭിചാരം എന്ന ഉപമാനം കൊണ്ട് പ്രസ്താവിക്കാറുണ്ട്. (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///tw/dict/bible/kt/godly]]ഉം)

ന്യായപ്രമാണം

യാക്കോബ് മിക്കവാറും ഈ പദം യാക്കോബ്4:11ല്‍ ഉപയോഗിക്കുന്നത് “രാജകീയ നിയമ”ത്തെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്"" (യാക്കോബ് 2:8).

ഈ അധ്യായത്തില്‍ ഉള്ള പ്രധാന അലങ്കാര പദ പ്രയോഗങ്ങള്‍

ഏകോത്തര ചോദ്യങ്ങള്‍

യാക്കോബ് നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നു എന്തുകൊണ്ടെന്നാല്‍ തന്‍റെ വായനക്കാര്‍ എപ്രകാരം ജീവിക്കുന്നു എന്ന് ചിന്തിക്കേണ്ടതിനു ആഗ്രഹിക്കുന്നു. അദ്ദേഹം അവരെ തിരുത്തുവാനും പഠിപ്പിക്കുവാനും ആഗ്രഹിക്കുന്നു. (കാണുക: rc://*/ta/man/translate/figs-rquestion)

ഈ അദ്ധ്യായത്തില്‍ ഉള്ളതായ സാധ്യതയുള്ള ഇതര പരിഭാഷ വിഷമതകള്‍

താഴ്മ

ഈ പദം മിക്കവാറും സാധാരണയായി അഹങ്കാരം ഇല്ലാത്തതായ ജനത്തെ സൂചിപ്പിക്കുന്നു. യാക്കോബ് ഇവിടെ ഈ പദം അഹങ്കാരം ഇല്ലാത്തവരും യേശുവില്‍ ആശ്രയിക്കുന്നവരും അവനെ അനുസരിക്കുന്നവരും ആയ ജനത്തെ സൂചിപ്പിക്കുവാനായി ഉപയോഗിക്കുന്നു.