ml_tn/jas/02/08.md

1.2 KiB

you fulfill

“നിങ്ങള്‍” എന്നുള്ള പദം യഹൂദ വിശ്വാസികളെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-you)

fulfill the royal law

ദൈവത്തിന്‍റെ നിയമം അനുസരിക്കുക. നിയമം “രാജകീയം” ആകുന്നു എന്തുകൊണ്ടെന്നാല്‍ യഥാര്‍ത്ഥ രാജാവു ആകുന്ന ദൈവം തന്നെ അത് ജനത്തിനു നല്‍കിയത് ആകുന്നു.

You shall love your neighbor as yourself

യാക്കോബ് ലേവ്യ പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കുന്നു.

your neighbor

സകല ജനവും അല്ലെങ്കില്‍ “ഓരോരുത്തരും”

you do well

നിങ്ങള്‍ നന്നായി ചെയ്യുന്നു അല്ലെങ്കില്‍ “നിങ്ങള്‍ ശരിയായി ഉള്ളത് ചെയ്യുന്നു”