# you fulfill “നിങ്ങള്‍” എന്നുള്ള പദം യഹൂദ വിശ്വാസികളെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-you]]) # fulfill the royal law ദൈവത്തിന്‍റെ നിയമം അനുസരിക്കുക. നിയമം “രാജകീയം” ആകുന്നു എന്തുകൊണ്ടെന്നാല്‍ യഥാര്‍ത്ഥ രാജാവു ആകുന്ന ദൈവം തന്നെ അത് ജനത്തിനു നല്‍കിയത് ആകുന്നു. # You shall love your neighbor as yourself യാക്കോബ് ലേവ്യ പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കുന്നു. # your neighbor സകല ജനവും അല്ലെങ്കില്‍ “ഓരോരുത്തരും” # you do well നിങ്ങള്‍ നന്നായി ചെയ്യുന്നു അല്ലെങ്കില്‍ “നിങ്ങള്‍ ശരിയായി ഉള്ളത് ചെയ്യുന്നു”