ml_tn/jas/04/intro.md

24 lines
2.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# യാക്കോബ് 04 പൊതു കുറിപ്പുകള്‍
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍
### വ്യഭിചാരം
ദൈവവചനത്തിലെ എഴുത്തുകാര്‍ പലപ്പോഴും ജനം ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും എന്നാല്‍ ദൈവം വെറുക്കുന്ന കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ അതിനെ വ്യഭിചാരം എന്ന ഉപമാനം കൊണ്ട് പ്രസ്താവിക്കാറുണ്ട്. (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/tw/dict/bible/kt/godly]]ഉം)
### ന്യായപ്രമാണം
യാക്കോബ് മിക്കവാറും ഈ പദം [യാക്കോബ്4:11](../../jas/04/11.md)ല്‍ ഉപയോഗിക്കുന്നത് “രാജകീയ നിയമ”ത്തെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്"" ([യാക്കോബ് 2:8](../../jas/02/08.md)).
## ഈ അധ്യായത്തില്‍ ഉള്ള പ്രധാന അലങ്കാര പദ പ്രയോഗങ്ങള്‍
### ഏകോത്തര ചോദ്യങ്ങള്‍
യാക്കോബ് നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നു എന്തുകൊണ്ടെന്നാല്‍ തന്‍റെ വായനക്കാര്‍ എപ്രകാരം ജീവിക്കുന്നു എന്ന് ചിന്തിക്കേണ്ടതിനു ആഗ്രഹിക്കുന്നു. അദ്ദേഹം അവരെ തിരുത്തുവാനും പഠിപ്പിക്കുവാനും ആഗ്രഹിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-rquestion]])
## ഈ അദ്ധ്യായത്തില്‍ ഉള്ളതായ സാധ്യതയുള്ള ഇതര പരിഭാഷ വിഷമതകള്‍
### താഴ്മ
ഈ പദം മിക്കവാറും സാധാരണയായി അഹങ്കാരം ഇല്ലാത്തതായ ജനത്തെ സൂചിപ്പിക്കുന്നു. യാക്കോബ് ഇവിടെ ഈ പദം അഹങ്കാരം ഇല്ലാത്തവരും യേശുവില്‍ ആശ്രയിക്കുന്നവരും അവനെ അനുസരിക്കുന്നവരും ആയ ജനത്തെ സൂചിപ്പിക്കുവാനായി ഉപയോഗിക്കുന്നു.