ml_tn/jas/04/11.md

1.4 KiB

General Information:

“നിങ്ങള്‍” എന്നും “നിങ്ങളുടെ” എന്നും ഉള്ള പദങ്ങള്‍ യാക്കോബ് ആര്‍ക്കു ലേഖനം ഏഴുതുന്നുവോ ആ വിശ്വാസികളെ സൂചിപ്പിക്കുന്നു.

speak against

അതിനെ കുറിച്ച് മോശമായി സംസാരിക്കുക അല്ലെങ്കില്‍ “എതിര്‍ക്കുക”

brothers

യാക്കോബ് വിശ്വാസികളെ കുറിച്ച് പറയുന്നത് അവര്‍ ജൈവശാസ്ത്ര പരമായി ഉള്ള സഹോദരന്മാര്‍ ആകുന്നു എന്നാണ്. ഈ പദം സ്ത്രീകളെയും അതുപോലെ പുരുഷന്മാരെയും ഉള്‍പ്പെടുത്തുന്നു. മറു പരിഭാഷ: “കൂട്ടു വിശ്വാസികള്‍” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-gendernotations]]ഉം)

but a judge

എന്നാല്‍ നിങ്ങള്‍ നിയമം നല്‍കുന്ന വ്യക്തിയെ പോലെ പ്രവര്‍ത്തിക്കുന്നു