# General Information: “നിങ്ങള്‍” എന്നും “നിങ്ങളുടെ” എന്നും ഉള്ള പദങ്ങള്‍ യാക്കോബ് ആര്‍ക്കു ലേഖനം ഏഴുതുന്നുവോ ആ വിശ്വാസികളെ സൂചിപ്പിക്കുന്നു. # speak against അതിനെ കുറിച്ച് മോശമായി സംസാരിക്കുക അല്ലെങ്കില്‍ “എതിര്‍ക്കുക” # brothers യാക്കോബ് വിശ്വാസികളെ കുറിച്ച് പറയുന്നത് അവര്‍ ജൈവശാസ്ത്ര പരമായി ഉള്ള സഹോദരന്മാര്‍ ആകുന്നു എന്നാണ്. ഈ പദം സ്ത്രീകളെയും അതുപോലെ പുരുഷന്മാരെയും ഉള്‍പ്പെടുത്തുന്നു. മറു പരിഭാഷ: “കൂട്ടു വിശ്വാസികള്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-gendernotations]]ഉം) # but a judge എന്നാല്‍ നിങ്ങള്‍ നിയമം നല്‍കുന്ന വ്യക്തിയെ പോലെ പ്രവര്‍ത്തിക്കുന്നു