ml_tn/act/18/27.md

2.5 KiB

General Information:

ഇവിടെയുള്ള അവന്‍ പദങ്ങള്‍ “അവന്‍” എന്നും “അവനെ” എന്നും ഉള്ള പദങ്ങള്‍ അപ്പോല്ലോസിനെ സൂചിപ്പിക്കുന്നു. (അപ്പൊ. 18:24).

to pass over into Achaia

അഖായ പ്രദേശങ്ങളിലേക്ക് പോകുവാന്‍. “കടന്നു പോകുക” എന്ന പദസഞ്ചയം ഇവിടെ ഉപയോഗിച്ചിരുന്നത് എന്തുകൊണ്ടെന്നാല്‍ അപ്പോല്ലോസിനു അഖായയില്‍ നിന്ന് എഫെസോസിലേക്ക് പോകേണ്ടതിനു എജീയന്‍ കടല്‍ കടന്നു പോകേണ്ടിയിരുന്നു.

Achaia

അഖായ ഗ്രീസിന്‍റെ തെക്കന്‍ ഭാഗത്തുള്ള ഒരു റോമന്‍ പ്രവിശ്യ ആയിരുന്നു. നിങ്ങള്‍ ഇത് അപ്പൊ.18:12 ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.

brothers

“സഹോദരന്മാര്‍” എന്ന പദം ഇവിടെ സൂചിപ്പിക്കുന്നത് പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടുന്ന വിശ്വാസികളെ ആകുന്നു. ഈ വിശ്വാസികള്‍ എഫെസോസില്‍ ഉള്ളവരാണെന്ന് നിങ്ങള്‍ക്ക് വ്യക്തമാക്കാം. മറുപരിഭാഷ: എഫെസോസില്‍ ഉള്ള സഹ വിശ്വാസികള്‍” (കാണുക: [[rc:///ta/man/translate/figs-gendernotations]]ഉം [[rc:///ta/man/translate/figs-explicit]]ഉം)

wrote to the disciples

അഖായയില്‍ ഉള്ള ക്രിസ്ത്യാനികള്‍ക്ക് ഒരു കത്ത് എഴുതി.

those who believed by grace

കൃപയാല്‍ ആണ് രക്ഷ എന്ന് വിശ്വസിച്ചവര്‍ അല്ലെങ്കില്‍ “ദൈവകൃപയാല്‍ യേശുവില്‍ വിശ്വസിച്ചവര്‍”