ml_tn/act/18/12.md

2.3 KiB

General Information:

കൊരിന്ത് സ്ഥിതിചെയ്തിരുന്ന ഒരു റോമന്‍ പ്രവിശ്യ ആയിരുന്നു അഖായ. കൊരിന്ത് തെക്കന്‍ ഗ്രീസില്‍ ഉള്ള ഏറ്റവും വലിയ പട്ടണവും പ്രവിശ്യയുടെ തലസ്ഥാനവും ആയിരുന്നു. (കാണുക: rc://*/ta/man/translate/translate-names)

Connecting Statement:

അവിശ്വാസികളായ യെഹൂദന്മാര്‍ പൌലോസിനെ ഗല്ലിയോന്‍റെ മുന്‍പാകെ ന്യായാസനത്തിലേക്ക് കൊണ്ട് വന്നു.

Gallio

ഇത് ഒരു മനുഷ്യന്‍റെ പേര് ആകുന്നു. (കാണുക: rc://*/ta/man/translate/translate-names)

the Jews

ഇത് യേശുവില്‍ വിശ്വസിക്കാത്ത യെഹൂദ നേതാക്കന്മാരെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-synecdoche)

rose up together

ഒരുമിച്ചു വന്നു അല്ലെങ്കില്‍ “ഒരുമിച്ചു കൂടി’’

brought him before the judgment seat

യെഹൂദന്മാര്‍ പൌലോസിനെ ബലാല്‍ക്കാരമായി പിടിച്ചു കോടതി മുന്‍പാകെ ഹാജരാക്കി. “ന്യായപീഠം” എന്നത് ഇവിടെ ഗല്ലിയോന്‍ കോടതിയില്‍ നിയമപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനായി ഇരിക്കുന്ന സ്ഥലത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: ദേശാധിപതിക്കു തന്‍റെ ന്യായാസനത്തില്‍ ഇരുന്നു കൊണ്ട് ന്യായം വിധിക്കേണ്ടതിനു അവനെ പിടിച്ചു കൊണ്ടു വന്നു. (കാണുക: rc://*/ta/man/translate/figs-metonymy)