ml_tn/act/18/27.md

24 lines
2.5 KiB
Markdown

# General Information:
ഇവിടെയുള്ള അവന്‍ പദങ്ങള്‍ “അവന്‍” എന്നും “അവനെ” എന്നും ഉള്ള പദങ്ങള്‍ അപ്പോല്ലോസിനെ സൂചിപ്പിക്കുന്നു. ([അപ്പൊ. 18:24](./24.md)).
# to pass over into Achaia
അഖായ പ്രദേശങ്ങളിലേക്ക് പോകുവാന്‍. “കടന്നു പോകുക” എന്ന പദസഞ്ചയം ഇവിടെ ഉപയോഗിച്ചിരുന്നത് എന്തുകൊണ്ടെന്നാല്‍ അപ്പോല്ലോസിനു അഖായയില്‍ നിന്ന് എഫെസോസിലേക്ക് പോകേണ്ടതിനു എജീയന്‍ കടല്‍ കടന്നു പോകേണ്ടിയിരുന്നു.
# Achaia
അഖായ ഗ്രീസിന്‍റെ തെക്കന്‍ ഭാഗത്തുള്ള ഒരു റോമന്‍ പ്രവിശ്യ ആയിരുന്നു. നിങ്ങള്‍ ഇത് [അപ്പൊ.18:12](../18/12.md) ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.
# brothers
“സഹോദരന്മാര്‍” എന്ന പദം ഇവിടെ സൂചിപ്പിക്കുന്നത് പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടുന്ന വിശ്വാസികളെ ആകുന്നു. ഈ വിശ്വാസികള്‍ എഫെസോസില്‍ ഉള്ളവരാണെന്ന് നിങ്ങള്‍ക്ക് വ്യക്തമാക്കാം. മറുപരിഭാഷ: എഫെസോസില്‍ ഉള്ള സഹ വിശ്വാസികള്‍” (കാണുക: [[rc://*/ta/man/translate/figs-gendernotations]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)
# wrote to the disciples
അഖായയില്‍ ഉള്ള ക്രിസ്ത്യാനികള്‍ക്ക് ഒരു കത്ത് എഴുതി.
# those who believed by grace
കൃപയാല്‍ ആണ് രക്ഷ എന്ന് വിശ്വസിച്ചവര്‍ അല്ലെങ്കില്‍ “ദൈവകൃപയാല്‍ യേശുവില്‍ വിശ്വസിച്ചവര്‍”