ml_tn/act/18/24.md

2.1 KiB
Raw Permalink Blame History

General Information:

അപ്പോല്ലോസിനെ കഥയിലേക്ക്‌ പരിചയപ്പെടുത്തുന്നു. വാക്യങ്ങള്‍ 24ഉ 25ഉ തന്നെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങള്‍ നല്‍കുന്നു. (കാണുക: rc://*/ta/man/translate/writing-background)

Connecting Statement:

പ്രിസ്കില്ലയോടും അക്വിലാസിനോടും എഫസോസില്‍ വെച്ച് എന്താണ് നടന്നതെന്ന് ലൂക്കോസ് പറയുന്നു.

Now

ഈ പദം ഇവിടെ പ്രധാന കഥയില്‍ ഒരു ഇടവേള അടയാളപ്പെടുത്തുവാന്‍ ഉപയോഗിക്കുന്നു.

a certain Jew named Apollos

“ഒരു നിര്‍ദിഷ്ട” എന്ന പദസഞ്ചയം സൂചിപ്പിക്കുന്നത് ലൂക്കോസ് ഒരു പുതിയ വ്യക്തിയെ പരിചയപ്പെടുത്തുന്നു എന്നാണ്. (കാണുക: rc://*/ta/man/translate/writing-participants)

an Alexandrian by birth

അലക്സാന്ത്രിയ പട്ടണത്തില്‍ ജനിച്ചതായ ഒരു മനുഷ്യന്‍. ഇത് ആഫ്രിക്കയുടെ വടക്കേ തീരത്തുള്ള ഈജിപ്തിലെ ഒരു പട്ടണം ആയിരുന്നു. (കാണുക: rc://*/ta/man/translate/translate-names)

eloquent in speech

ഒരു നല്ല പ്രഭാഷകന്‍

mighty in the scriptures

തനിക്കു തിരുവെഴുത്തുകളെ നന്നായി അറിയാമായിരുന്നു. പഴയ നിയമ എഴുത്തുകളെ നന്നായി അറിഞ്ഞിരുന്നവന്‍ ആയിരുന്നു.