ml_tn/rom/08/01.md

7 lines
702 B
Markdown
Raw Permalink Blame History

This file contains ambiguous Unicode characters

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# ആകയാല്‍
“ആ കാരണത്താല്‍” അല്ലെങ്കില്‍ “ഞാന്‍ ഇപ്പോള്‍ നിങ്ങളെ അറിയിച്ച സത്യം നിമിത്തം.”
# തത്വം....തത്വം പ്രകൃതിയാല്‍ സ്വാഭാവികമായ കാര്യങ്ങള്‍ സംഭവിക്കുന്നതിനെ ഇവിടെ തത്വം എന്ന് സൂചിപ്പിക്കുന്നു. ജനങ്ങളാല്‍ സ്ഥാപിതമായ നിയമങ്ങളുമായി ഇതിനു ഒരു ബന്ധവുമില്ല