ml_tn/rom/08/01.md

702 B
Raw Permalink Blame History

ആകയാല്‍

“ആ കാരണത്താല്‍” അല്ലെങ്കില്‍ “ഞാന്‍ ഇപ്പോള്‍ നിങ്ങളെ അറിയിച്ച സത്യം നിമിത്തം.”

തത്വം....തത്വം പ്രകൃതിയാല്‍ സ്വാഭാവികമായ കാര്യങ്ങള്‍ സംഭവിക്കുന്നതിനെ ഇവിടെ തത്വം എന്ന് സൂചിപ്പിക്കുന്നു. ജനങ്ങളാല്‍ സ്ഥാപിതമായ നിയമങ്ങളുമായി ഇതിനു ഒരു ബന്ധവുമില്ല