# ആകയാല്‍ “ആ കാരണത്താല്‍” അല്ലെങ്കില്‍ “ഞാന്‍ ഇപ്പോള്‍ നിങ്ങളെ അറിയിച്ച സത്യം നിമിത്തം.” # തത്വം....തത്വം – പ്രകൃതിയാല്‍ സ്വാഭാവികമായ കാര്യങ്ങള്‍ സംഭവിക്കുന്നതിനെ ഇവിടെ തത്വം എന്ന് സൂചിപ്പിക്കുന്നു. ജനങ്ങളാല്‍ സ്ഥാപിതമായ നിയമങ്ങളുമായി ഇതിനു ഒരു ബന്ധവുമില്ല