ml_tn_old/rom/11/11.md

1.8 KiB
Raw Permalink Blame History

Connecting Statement:

ദൈവത്തെ തിരസ്കരിച്ച ഒരു ജനതയായ യിസ്രായേലിനെ ചൂണ്ടിക്കാണിച്ചു കൊണ്ട് പൌലോസ് അതെ തെറ്റ് ആവര്‍ത്തിക്കരുതെന്ന് വിജാതീയര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

Did they stumble so as to fall?

പ്രത്യേക പ്രാധാന്യത്തിനു വേണ്ടി പൌലോസ് ഈ ചോദ്യം ഉപയോഗിക്കുന്നത്. ഇതര വിവര്‍ത്തനം: “അവര്‍ പാപം ചെയ്തത് നിമിത്തം ദൈവം അവരെ എന്നെന്നേക്കുമായി ഉപേക്ഷിച്ചു കളഞ്ഞോ?” (കാണുക: rc://*/ta/man/translate/figs-rquestion)

May it never be

ഇത് സാധ്യമല്ല! അല്ലെങ്കില്‍ “തീര്‍ച്ചയായും അല്ല!” ഇത് സംഭവിക്കാം. നിങ്ങളുടെ ഭാഷയില്‍ സമാനമായ ശൈലികള്‍ ഉണ്ടെങ്കില്‍ അതിവിടെ ഉപയോഗിക്കാം റോമര്9:14-ല്‍ നിങ്ങള്‍ ഇപ്രകാരം വിവർത്തനം ചെയ്തിരിക്കുന്നു എന്ന് കാണുക.

provoke ... to jealousy

റോമര്‍ 10:19-ല്‍ നിങ്ങള്‍ ഇപ്രകാരം വിവർത്തനം ചെയ്തിരിക്കുന്നു എന്ന് കാണുക.