ml_tn_old/rom/09/14.md

585 B

What then will we say?

വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ പൌലോസ് ഈ ചോദ്യം ചോദിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-rquestion)

May it never be

ഇത് സാധ്യമല്ല! അല്ലെങ്കില്‍ “തീര്‍ച്ചയായും അല്ല!” ഈ ശൈലി ഇത് സംഭവ്യമാണെന്നതിനെ ശക്തമായി നിരാകരിക്കുന്നു.