ml_tn_old/rom/10/19.md

2.5 KiB

Moreover, I say, ""Did Israel not know?

ഊന്നൽ നൽകുന്നതിന് പൌലോസ് ഒരു ചോദ്യം ചോദിക്കുന്നു.  “യിസ്രായേൽ” എന്ന പദം. ജീവിച്ചിരുന്ന യിസ്രായേൽ ജനത്തെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം: “ വീണ്ടും ഞാൻ നിങ്ങളോട് പറയുന്നു യിസ്രായേല്‍ ജനത ആ സന്ദേശത്തെ അറിഞ്ഞിരുന്നു” (കാണുക: [[rc:///ta/man/translate/figs-rquestion]] ഉം [[rc:///ta/man/translate/figs-metonymy]])

First Moses says, ""I will provoke you ... I will stir you up

ദൈവം അരുളിച്ചെയ്തത് മോശ  രേഖപ്പെടുത്തി. “ഞാൻ” എന്നുള്ളത് ദൈവത്തെയും  “നിങ്ങൾ” എന്നുള്ളത് അത് യിസ്രായേലിനെയും സൂചിപ്പിക്കുന്നു.  ഇതര വിവര്‍ത്തനം: “ ദൈവം നിങ്ങള്‍ക്ക് എരിവു വരുത്തും” (കാണുക: [[rc:///ta/man/translate/figs-you]] ഉം [[rc:///ta/man/translate/figs-quotations]])

by what is not a nation

നിങ്ങളെ യഥാർത്ഥ ജനതയായി പരിഗണിക്കപ്പെടാത്തവർ”  അല്ലെങ്കിൽ “ഒരു ദേശവുമായി ബന്ധമില്ലാത്തവർ”

By means of a nation without understanding

“അറിവില്ലാത്ത” എന്നത് ദൈവത്തെ അറിയാത്ത ജനനം എന്നർത്ഥം.  ഇതര വിവര്‍ത്തനം: “ എന്നെയോ എന്‍റെ കല്പ്പനകളെയോ അറിയാത്ത അത് ഒരു  ജനതയെ കൊണ്ട്” (കാണുക: rc://*/ta/man/translate/figs-explicit )

I will stir you up to anger

ഞാൻ നിങ്ങൾക്ക് കോപം വരുത്തും അല്ലെങ്കിൽ “ഞാൻ നിങ്ങൾക്കു കോപത്തിന് കാരണം വരുത്തും”

you

ഇത് യിസ്രായേല്‍ ജനത്തെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-you)