ml_tq/2TI/04/14.md

981 B

തന്നെ എതിര്‍ത്തതായ വ്യക്തിക്ക് എന്തനുസരിച്ചുള്ള പ്രതിഫലം ലഭിക്കുമെ

ന്നാണ് പൌലോസ് പറഞ്ഞത്?

തന്നെ എതിര്‍ത്തതായ വ്യക്തിക്ക് തന്‍റെ പ്രവര്‍ത്തിക്കനുസൃതമായ പ്രതിഫലം ലഭിക്കുമെന്നാണ് പൌലോസ് പറഞ്ഞത്.[4:14].

തന്‍റെ പ്രഥമ പ്രതിരോധത്തില്‍ പൌലോസിനോടു കൂടെ ഉണ്ടായിരുന്നത് ആരാണ്?

പൌലോസിന്‍റെ പ്രഥമ പ്രതിരോധത്തില്‍ പൌലോസിനോടൊപ്പം കര്‍ത്താവാണ് കൂടെ ഉണ്ടായിരുന്നത്. 4:16-17].