# തന്നെ എതിര്‍ത്തതായ വ്യക്തിക്ക് എന്തനുസരിച്ചുള്ള പ്രതിഫലം ലഭിക്കുമെ ന്നാണ് പൌലോസ് പറഞ്ഞത്? തന്നെ എതിര്‍ത്തതായ വ്യക്തിക്ക് തന്‍റെ പ്രവര്‍ത്തിക്കനുസൃതമായ പ്രതിഫലം ലഭിക്കുമെന്നാണ് പൌലോസ് പറഞ്ഞത്.[4:14]. # തന്‍റെ പ്രഥമ പ്രതിരോധത്തില്‍ പൌലോസിനോടു കൂടെ ഉണ്ടായിരുന്നത് ആരാണ്? പൌലോസിന്‍റെ പ്രഥമ പ്രതിരോധത്തില്‍ പൌലോസിനോടൊപ്പം കര്‍ത്താവാണ് കൂടെ ഉണ്ടായിരുന്നത്. 4:16-17].