12 lines
981 B
Markdown
12 lines
981 B
Markdown
|
# തന്നെ എതിര്‍ത്തതായ വ്യക്തിക്ക് എന്തനുസരിച്ചുള്ള പ്രതിഫലം ലഭിക്കുമെ
|
||
|
ന്നാണ് പൌലോസ് പറഞ്ഞത്?
|
||
|
|
||
|
|
||
|
തന്നെ എതിര്‍ത്തതായ വ്യക്തിക്ക് തന്റെ പ്രവര്‍ത്തിക്കനുസൃതമായ പ്രതിഫലം
|
||
|
ലഭിക്കുമെന്നാണ് പൌലോസ് പറഞ്ഞത്.[4:14].
|
||
|
# തന്റെ പ്രഥമ പ്രതിരോധത്തില്‍ പൌലോസിനോടു കൂടെ ഉണ്ടായിരുന്നത് ആരാണ്?
|
||
|
|
||
|
|
||
|
പൌലോസിന്റെ പ്രഥമ പ്രതിരോധത്തില്‍ പൌലോസിനോടൊപ്പം കര്‍ത്താവാണ്
|
||
|
കൂടെ ഉണ്ടായിരുന്നത്. 4:16-17].
|