ml_tn/rev/20/09.md

12 lines
653 B
Markdown

# They went
സാത്താന്‍റെ സൈന്യം പോയി
# the beloved city
ഇത് യെരുശലേമിനെ സൂചിപ്പിക്കുന്നു.
# fire came down from heaven and devoured them
ഇവിടെ യോഹന്നാൻ തീയെ ജീവനുള്ളതുപോലെ സംസാരിക്കുന്നു. സമാന പരിഭാഷ: ""ദൈവം അവരെ ദഹിപ്പിക്കേണ്ടതിന് സ്വർഗ്ഗത്തിൽ നിന്ന് തീ അയച്ചു"" (കാണുക: [[rc://*/ta/man/translate/figs-personification]])