# They went സാത്താന്‍റെ സൈന്യം പോയി # the beloved city ഇത് യെരുശലേമിനെ സൂചിപ്പിക്കുന്നു. # fire came down from heaven and devoured them ഇവിടെ യോഹന്നാൻ തീയെ ജീവനുള്ളതുപോലെ സംസാരിക്കുന്നു. സമാന പരിഭാഷ: ""ദൈവം അവരെ ദഹിപ്പിക്കേണ്ടതിന് സ്വർഗ്ഗത്തിൽ നിന്ന് തീ അയച്ചു"" (കാണുക: [[rc://*/ta/man/translate/figs-personification]])