ml_tn/rev/20/09.md

653 B

They went

സാത്താന്‍റെ സൈന്യം പോയി

the beloved city

ഇത് യെരുശലേമിനെ സൂചിപ്പിക്കുന്നു.

fire came down from heaven and devoured them

ഇവിടെ യോഹന്നാൻ തീയെ ജീവനുള്ളതുപോലെ സംസാരിക്കുന്നു. സമാന പരിഭാഷ: ""ദൈവം അവരെ ദഹിപ്പിക്കേണ്ടതിന് സ്വർഗ്ഗത്തിൽ നിന്ന് തീ അയച്ചു"" (കാണുക: rc://*/ta/man/translate/figs-personification)