ml_tn/rev/18/03.md

20 lines
1.9 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# all the nations
രാഷ്ട്രങ്ങൾ ആ രാജ്യങ്ങളിലെ ജനങ്ങളുടെ ഒരു പര്യായമാണ്. സമാന പരിഭാഷ: ""എല്ലാ ജനതകളിലെയും ആളുകൾ"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# have drunk the wine of her immoral passion
അവളുടെ ലൈംഗിക അധാര്‍മ്മിക മോഹങ്ങളില്‍ പങ്കെടുക്കുന്നതിന് പ്രതീകമാണിത്. സമാന പരിഭാഷ: ""അവളെപ്പോലെ ലൈംഗികമായി അധാർമ്മികരായി"" അല്ലെങ്കിൽ ""ലൈംഗിക പാപത്തിൽ അവളെപ്പോലെ മദ്യപിച്ചു"" (കാണുക: [[rc://*/ta/man/translate/writing-symlanguage]])
# her immoral passion
തന്നോടൊപ്പം മറ്റുള്ളവരെ പാപം ചെയ്യാൻ പ്രേരിപ്പിച്ച ഒരു വേശ്യയെപ്പോലെയാണ് ബാബിലോണിനെ വിശേഷിപ്പിക്കുന്നത്. ഇതിന് ഇരട്ട അർത്ഥമുണ്ടാകാം: അക്ഷരാർത്ഥത്തിൽ ലൈംഗിക അധാർമ്മികതയും വ്യാജദൈവങ്ങളെ ആരാധിക്കുന്നതും. (കാണുക: [[rc://*/ta/man/translate/figs-personification]], [[rc://*/ta/man/translate/figs-metaphor]])
# merchants
സാധനങ്ങൾ വിൽക്കുന്ന വ്യക്തിയാണ് വ്യാപാരി.
# from the power of her sensual way of living
കാരണം അവൾ ലൈംഗിക അധാർമ്മികതയ്ക്കായി വളരെയധികം പണം ചെലവഴിച്ചു