ml_tn/rev/18/03.md

1.9 KiB

all the nations

രാഷ്ട്രങ്ങൾ ആ രാജ്യങ്ങളിലെ ജനങ്ങളുടെ ഒരു പര്യായമാണ്. സമാന പരിഭാഷ: ""എല്ലാ ജനതകളിലെയും ആളുകൾ"" (കാണുക: rc://*/ta/man/translate/figs-metonymy)

have drunk the wine of her immoral passion

അവളുടെ ലൈംഗിക അധാര്‍മ്മിക മോഹങ്ങളില്‍ പങ്കെടുക്കുന്നതിന് പ്രതീകമാണിത്. സമാന പരിഭാഷ: ""അവളെപ്പോലെ ലൈംഗികമായി അധാർമ്മികരായി"" അല്ലെങ്കിൽ ""ലൈംഗിക പാപത്തിൽ അവളെപ്പോലെ മദ്യപിച്ചു"" (കാണുക: rc://*/ta/man/translate/writing-symlanguage)

her immoral passion

തന്നോടൊപ്പം മറ്റുള്ളവരെ പാപം ചെയ്യാൻ പ്രേരിപ്പിച്ച ഒരു വേശ്യയെപ്പോലെയാണ് ബാബിലോണിനെ വിശേഷിപ്പിക്കുന്നത്. ഇതിന് ഇരട്ട അർത്ഥമുണ്ടാകാം: അക്ഷരാർത്ഥത്തിൽ ലൈംഗിക അധാർമ്മികതയും വ്യാജദൈവങ്ങളെ ആരാധിക്കുന്നതും. (കാണുക: [[rc:///ta/man/translate/figs-personification]], [[rc:///ta/man/translate/figs-metaphor]])

merchants

സാധനങ്ങൾ വിൽക്കുന്ന വ്യക്തിയാണ് വ്യാപാരി.

from the power of her sensual way of living

കാരണം അവൾ ലൈംഗിക അധാർമ്മികതയ്ക്കായി വളരെയധികം പണം ചെലവഴിച്ചു