8 lines
713 B
Markdown
8 lines
713 B
Markdown
# the one who sits on the throne, the one who lives forever and ever
|
|
|
|
ഇത് ഒരു വ്യക്തിയാണ്. സിംഹാസനത്തിൽ ഇരിക്കുന്നവൻ എന്നേക്കും ജീവിക്കുന്നു.
|
|
|
|
# forever and ever
|
|
|
|
ഈ രണ്ട് പദങ്ങളും ഒരേ കാര്യത്തെ അർത്ഥമാക്കുകയും ഊന്നല്‍ നല്‍കുന്നതിന് ആവർത്തിക്കുകയും ചെയ്യുന്നു. സമാന പരിഭാഷ: ""എല്ലാ നിത്യതയ്ക്കും"" (കാണുക: [[rc://*/ta/man/translate/figs-doublet]])
|