ml_tn/rev/04/09.md

8 lines
713 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the one who sits on the throne, the one who lives forever and ever
ഇത് ഒരു വ്യക്തിയാണ്. സിംഹാസനത്തിൽ ഇരിക്കുന്നവൻ എന്നേക്കും ജീവിക്കുന്നു.
# forever and ever
ഈ രണ്ട് പദങ്ങളും ഒരേ കാര്യത്തെ അർത്ഥമാക്കുകയും ഊന്നല്‍ നല്‍കുന്നതിന് ആവർത്തിക്കുകയും ചെയ്യുന്നു. സമാന പരിഭാഷ: ""എല്ലാ നിത്യതയ്ക്കും"" (കാണുക: [[rc://*/ta/man/translate/figs-doublet]])