ml_tn/rev/04/09.md

713 B

the one who sits on the throne, the one who lives forever and ever

ഇത് ഒരു വ്യക്തിയാണ്. സിംഹാസനത്തിൽ ഇരിക്കുന്നവൻ എന്നേക്കും ജീവിക്കുന്നു.

forever and ever

ഈ രണ്ട് പദങ്ങളും ഒരേ കാര്യത്തെ അർത്ഥമാക്കുകയും ഊന്നല്‍ നല്‍കുന്നതിന് ആവർത്തിക്കുകയും ചെയ്യുന്നു. സമാന പരിഭാഷ: ""എല്ലാ നിത്യതയ്ക്കും"" (കാണുക: rc://*/ta/man/translate/figs-doublet)