16 lines
1.7 KiB
Markdown
16 lines
1.7 KiB
Markdown
# His feet were like polished bronze
|
|
|
|
തിളങ്ങുന്നതിനും പ്രകാശം പ്രതിഫലിപ്പിക്കുന്നതിനുമായി വെള്ളോട് മിനുക്കിയിരുന്നു. സമാന പരിഭാഷ: ""അവന്റെ പാദങ്ങൾ മിനുക്കിയ വെള്ളോട് പോലെ തിളങ്ങുന്നു"" (കാണുക: [[rc://*/ta/man/translate/figs-simile]])
|
|
|
|
# like polished bronze, like bronze that had been refined in a furnace
|
|
|
|
വെള്ളോട് ആദ്യം ശുദ്ധി വരുത്തുകയും പിന്നീട് മിനുക്കുകയും ചെയ്യും. സമാന പരിഭാഷ: ""ചൂടുള്ള ചൂളയിൽ ശുദ്ധീകരിച്ച് മിനുക്കിയ വെള്ളോട് പോലെ"" (കാണുക: [[rc://*/ta/man/translate/figs-events]])
|
|
|
|
# furnace
|
|
|
|
വളരെ ചൂടേറിയ തീയെ ചെറുക്കാന്‍ ശേഷിയുള്ള പാത്രം. ആളുകൾ അതിൽ ലോഹം ഇടുകയും ചൂടുള്ള തീ ലോഹത്തിലുള്ള മാലിന്യങ്ങൾ കത്തിക്കുകയും ചെയ്യും.
|
|
|
|
# the sound of many rushing waters
|
|
|
|
വലിയതും വേഗത്തിൽ ഒഴുകുന്നതുമായ നദിയുടെയോ വലിയ വെള്ളച്ചാട്ടത്തിന്റെയോ കടലിലെ വലിയ തിരകളുടെയോ പോലുള്ള വലിയ ശബ്ദം.
|