# His feet were like polished bronze തിളങ്ങുന്നതിനും പ്രകാശം പ്രതിഫലിപ്പിക്കുന്നതിനുമായി വെള്ളോട് മിനുക്കിയിരുന്നു. സമാന പരിഭാഷ: ""അവന്‍റെ പാദങ്ങൾ മിനുക്കിയ വെള്ളോട് പോലെ തിളങ്ങുന്നു"" (കാണുക: [[rc://*/ta/man/translate/figs-simile]]) # like polished bronze, like bronze that had been refined in a furnace വെള്ളോട് ആദ്യം ശുദ്ധി വരുത്തുകയും പിന്നീട് മിനുക്കുകയും ചെയ്യും. സമാന പരിഭാഷ: ""ചൂടുള്ള ചൂളയിൽ ശുദ്ധീകരിച്ച് മിനുക്കിയ വെള്ളോട് പോലെ"" (കാണുക: [[rc://*/ta/man/translate/figs-events]]) # furnace വളരെ ചൂടേറിയ തീയെ ചെറുക്കാന്‍ ശേഷിയുള്ള പാത്രം. ആളുകൾ അതിൽ ലോഹം ഇടുകയും ചൂടുള്ള തീ ലോഹത്തിലുള്ള മാലിന്യങ്ങൾ കത്തിക്കുകയും ചെയ്യും. # the sound of many rushing waters വലിയതും വേഗത്തിൽ ഒഴുകുന്നതുമായ നദിയുടെയോ വലിയ വെള്ളച്ചാട്ടത്തിന്‍റെയോ കടലിലെ വലിയ തിരകളുടെയോ പോലുള്ള വലിയ ശബ്ദം.