ml_tn/rev/01/15.md

1.7 KiB

His feet were like polished bronze

തിളങ്ങുന്നതിനും പ്രകാശം പ്രതിഫലിപ്പിക്കുന്നതിനുമായി വെള്ളോട് മിനുക്കിയിരുന്നു. സമാന പരിഭാഷ: ""അവന്‍റെ പാദങ്ങൾ മിനുക്കിയ വെള്ളോട് പോലെ തിളങ്ങുന്നു"" (കാണുക: rc://*/ta/man/translate/figs-simile)

like polished bronze, like bronze that had been refined in a furnace

വെള്ളോട് ആദ്യം ശുദ്ധി വരുത്തുകയും പിന്നീട് മിനുക്കുകയും ചെയ്യും. സമാന പരിഭാഷ: ""ചൂടുള്ള ചൂളയിൽ ശുദ്ധീകരിച്ച് മിനുക്കിയ വെള്ളോട് പോലെ"" (കാണുക: rc://*/ta/man/translate/figs-events)

furnace

വളരെ ചൂടേറിയ തീയെ ചെറുക്കാന്‍ ശേഷിയുള്ള പാത്രം. ആളുകൾ അതിൽ ലോഹം ഇടുകയും ചൂടുള്ള തീ ലോഹത്തിലുള്ള മാലിന്യങ്ങൾ കത്തിക്കുകയും ചെയ്യും.

the sound of many rushing waters

വലിയതും വേഗത്തിൽ ഒഴുകുന്നതുമായ നദിയുടെയോ വലിയ വെള്ളച്ചാട്ടത്തിന്‍റെയോ കടലിലെ വലിയ തിരകളുടെയോ പോലുള്ള വലിയ ശബ്ദം.