ml_tn/rev/01/14.md

1.3 KiB

His head and hair were as white as wool—as white as snow

പഞ്ഞിയും ഹിമവും വെണ്മയുള്ള കാര്യങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ""അത്രത്തോളം വെളുത്തത്"" എന്ന ആവർത്തനം അവ വെണ്മയുള്ളതാണെന്ന് ഊന്നല്‍ നല്‍കുന്നു. (കാണുക: [[rc:///ta/man/translate/figs-simile]], [[rc:///ta/man/translate/figs-doublet]])

wool

ചെമ്മരിയാടിന്‍റെയോ കോലാടിന്‍റെയോ രോമമാണിത്. ഇത് വളരെ വെളുത്തതായിട്ടാണ് അറിയപ്പെട്ടിരുന്നത്.

his eyes were like a flame of fire

അവന്‍റെ കണ്ണുകൾ അഗ്നിജ്വാല പോലെ പ്രകാശം നിറഞ്ഞതായി വിശേഷിപ്പിക്കപ്പെടുന്നു. സമാന പരിഭാഷ: ""അവന്‍റെ കണ്ണുകൾ അഗ്നിജ്വാല പോലെ തിളങ്ങുന്നു"" (കാണുക: rc://*/ta/man/translate/figs-simile)