ml_tn/rev/01/14.md

12 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# His head and hair were as white as wool—as white as snow
പഞ്ഞിയും ഹിമവും വെണ്മയുള്ള കാര്യങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ""അത്രത്തോളം വെളുത്തത്"" എന്ന ആവർത്തനം അവ വെണ്മയുള്ളതാണെന്ന് ഊന്നല്‍ നല്‍കുന്നു. (കാണുക: [[rc://*/ta/man/translate/figs-simile]], [[rc://*/ta/man/translate/figs-doublet]])
# wool
ചെമ്മരിയാടിന്‍റെയോ കോലാടിന്‍റെയോ രോമമാണിത്. ഇത് വളരെ വെളുത്തതായിട്ടാണ് അറിയപ്പെട്ടിരുന്നത്.
# his eyes were like a flame of fire
അവന്‍റെ കണ്ണുകൾ അഗ്നിജ്വാല പോലെ പ്രകാശം നിറഞ്ഞതായി വിശേഷിപ്പിക്കപ്പെടുന്നു. സമാന പരിഭാഷ: ""അവന്‍റെ കണ്ണുകൾ അഗ്നിജ്വാല പോലെ തിളങ്ങുന്നു"" (കാണുക: [[rc://*/ta/man/translate/figs-simile]])