ml_tn/rev/01/13.md

8 lines
500 B
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# son of man
ഈ പദപ്രയോഗം ഒരു മനുഷ്യരൂപത്തെ വിവരിക്കുന്നു, മനുഷ്യനായി കാണപ്പെടുന്ന ഒരാൾ. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# a golden sash
നെഞ്ചിനു ചുറ്റും ധരിക്കുന്ന ഒരു തുണി. അതിൽ സ്വർണ്ണ നൂലുകൾ ഉണ്ടായിരിക്കാം.