ml_tn/rev/01/13.md

500 B

son of man

ഈ പദപ്രയോഗം ഒരു മനുഷ്യരൂപത്തെ വിവരിക്കുന്നു, മനുഷ്യനായി കാണപ്പെടുന്ന ഒരാൾ. (കാണുക: rc://*/ta/man/translate/figs-metaphor)

a golden sash

നെഞ്ചിനു ചുറ്റും ധരിക്കുന്ന ഒരു തുണി. അതിൽ സ്വർണ്ണ നൂലുകൾ ഉണ്ടായിരിക്കാം.