# son of man ഈ പദപ്രയോഗം ഒരു മനുഷ്യരൂപത്തെ വിവരിക്കുന്നു, മനുഷ്യനായി കാണപ്പെടുന്ന ഒരാൾ. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # a golden sash നെഞ്ചിനു ചുറ്റും ധരിക്കുന്ന ഒരു തുണി. അതിൽ സ്വർണ്ണ നൂലുകൾ ഉണ്ടായിരിക്കാം.