ml_tn/rev/01/01.md

20 lines
1.3 KiB
Markdown

# General Information:
ഇത് വെളിപ്പാട് പുസ്തകത്തിന്‍റെ ഒരു ആമുഖമാണ്. ഇത് യേശുക്രിസ്തുവിൽ നിന്നുള്ള ഒരു വെളിപ്പെടുത്തലാണെന്നും അത് വായിക്കുന്നവർക്ക് അനുഗ്രഹം ലഭിക്കുന്നുവെന്നും ഇവിടെ വ്യകതമാക്കുന്നു.
# his servants
ഇത് ക്രിസ്തുവിൽ വിശ്വസിക്കുന്ന ആളുകളെയാണ് സൂചിപ്പിക്കുന്നത്.
# what must soon take place
ഉടൻ സംഭവിക്കേണ്ട സംഭവങ്ങള്‍
# made it known
ഇത് ആശയവിനിമയം നടത്തി
# to his servant John
ഈ പുസ്തകം എഴുതി എന്ന് യോഹന്നാന്‍ ഇവിടെ സ്വയം പരാമര്‍ശിക്കുന്നു. സമാന പരിഭാഷ: ""എനിക്ക്, അവന്‍റെ ദാസനായ യോഹന്നാന്‍,"" (കാണുക: [[rc://*/ta/man/translate/figs-123person]])