# General Information: ഇത് വെളിപ്പാട് പുസ്തകത്തിന്‍റെ ഒരു ആമുഖമാണ്. ഇത് യേശുക്രിസ്തുവിൽ നിന്നുള്ള ഒരു വെളിപ്പെടുത്തലാണെന്നും അത് വായിക്കുന്നവർക്ക് അനുഗ്രഹം ലഭിക്കുന്നുവെന്നും ഇവിടെ വ്യകതമാക്കുന്നു. # his servants ഇത് ക്രിസ്തുവിൽ വിശ്വസിക്കുന്ന ആളുകളെയാണ് സൂചിപ്പിക്കുന്നത്. # what must soon take place ഉടൻ സംഭവിക്കേണ്ട സംഭവങ്ങള്‍ # made it known ഇത് ആശയവിനിമയം നടത്തി # to his servant John ഈ പുസ്തകം എഴുതി എന്ന് യോഹന്നാന്‍ ഇവിടെ സ്വയം പരാമര്‍ശിക്കുന്നു. സമാന പരിഭാഷ: ""എനിക്ക്, അവന്‍റെ ദാസനായ യോഹന്നാന്‍,"" (കാണുക: [[rc://*/ta/man/translate/figs-123person]])