ml_tn/rev/01/01.md

1.3 KiB

General Information:

ഇത് വെളിപ്പാട് പുസ്തകത്തിന്‍റെ ഒരു ആമുഖമാണ്. ഇത് യേശുക്രിസ്തുവിൽ നിന്നുള്ള ഒരു വെളിപ്പെടുത്തലാണെന്നും അത് വായിക്കുന്നവർക്ക് അനുഗ്രഹം ലഭിക്കുന്നുവെന്നും ഇവിടെ വ്യകതമാക്കുന്നു.

his servants

ഇത് ക്രിസ്തുവിൽ വിശ്വസിക്കുന്ന ആളുകളെയാണ് സൂചിപ്പിക്കുന്നത്.

what must soon take place

ഉടൻ സംഭവിക്കേണ്ട സംഭവങ്ങള്‍

made it known

ഇത് ആശയവിനിമയം നടത്തി

to his servant John

ഈ പുസ്തകം എഴുതി എന്ന് യോഹന്നാന്‍ ഇവിടെ സ്വയം പരാമര്‍ശിക്കുന്നു. സമാന പരിഭാഷ: ""എനിക്ക്, അവന്‍റെ ദാസനായ യോഹന്നാന്‍,"" (കാണുക: rc://*/ta/man/translate/figs-123person)