ml_tn/mrk/10/10.md

903 B

When they were in

യേശുവും തന്‍റെ ശിഷ്യന്മാരുമായിരുന്നപ്പോള്‍

they were in the house

യേശുവിന്‍റെ ശിഷ്യന്മാര്‍ തന്നോട് സ്വകാര്യമായി സംസാരിക്കുകയായിരുന്നു. മറുപരിഭാഷ: ഭവനത്തില്‍ തനിച്ചായിരുന്നപ്പോള്‍” (കാണുക: rc://*/ta/man/translate/figs-explicit)

asked him again about this

“ഇത്” എന്ന വാക്ക് സൂചിപ്പിക്കുന്നത് എന്തെന്നാല്‍ യേശു പരീശന്മാരുമായി വിവാഹ മോചനം സംബന്ധിച്ചുണ്ടായ സംഭാഷണമാകുന്നു.