# When they were in യേശുവും തന്‍റെ ശിഷ്യന്മാരുമായിരുന്നപ്പോള്‍ # they were in the house യേശുവിന്‍റെ ശിഷ്യന്മാര്‍ തന്നോട് സ്വകാര്യമായി സംസാരിക്കുകയായിരുന്നു. മറുപരിഭാഷ: ഭവനത്തില്‍ തനിച്ചായിരുന്നപ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-explicit]]) # asked him again about this “ഇത്” എന്ന വാക്ക് സൂചിപ്പിക്കുന്നത് എന്തെന്നാല്‍ യേശു പരീശന്മാരുമായി വിവാഹ മോചനം സംബന്ധിച്ചുണ്ടായ സംഭാഷണമാകുന്നു.