ml_tn/mrk/10/10.md

12 lines
903 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# When they were in
യേശുവും തന്‍റെ ശിഷ്യന്മാരുമായിരുന്നപ്പോള്‍
# they were in the house
യേശുവിന്‍റെ ശിഷ്യന്മാര്‍ തന്നോട് സ്വകാര്യമായി സംസാരിക്കുകയായിരുന്നു. മറുപരിഭാഷ: ഭവനത്തില്‍ തനിച്ചായിരുന്നപ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-explicit]])
# asked him again about this
“ഇത്” എന്ന വാക്ക് സൂചിപ്പിക്കുന്നത് എന്തെന്നാല്‍ യേശു പരീശന്മാരുമായി വിവാഹ മോചനം സംബന്ധിച്ചുണ്ടായ സംഭാഷണമാകുന്നു.