ml_tn/mrk/07/31.md

1.8 KiB

Connecting Statement:

സോരില്‍ ഉള്ള ജനങ്ങളെ സൌഖ്യം വരുത്തിയതിനു ശേഷം, യേശു ഗലീല കടലിലേക്ക്‌ കടന്നു പോകുന്നു. അവിടെ താന്‍ ഒരു ബധിരനായ വ്യക്തിയ്ക്ക് സൌഖ്യം വരുത്തിയത് ജനത്തെ വിസ്മയത്തില്‍ ആക്കി.

went out again from the region of Tyre

സോരിന്‍റെ പ്രദേശത്തില്‍ നിന്ന് വിട്ടു പോയി

up into the region

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “മേഖലയില്‍” യേശു ദെക്കപ്പൊലി മേഖലയിലുള്ള കടലില്‍ യേശു ആയിരിക്കുമ്പോള്‍ അല്ലെങ്കില്‍ 2) “മേഖലയില്‍ കൂടെ” യേശു ദെക്കപ്പൊലി മേഖലയില്‍ കൂടെ കടലില്‍ എത്തിച്ചേരുവാന്‍ വേണ്ടി കടന്നു പോയി.

Decapolis

ഇത് പത്തു പട്ടണങ്ങള്‍ എന്ന് അര്‍ത്ഥം വരുന്ന ഒരു മേഖലയുടെ പേര് ആകുന്നു. ഇത് ഗലീല കടലിന്‍റെ തെക്ക് കിഴക്കന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഇത് നിങ്ങള്‍ മര്‍ക്കോസ് 5:20ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക. (കാണുക: rc://*/ta/man/translate/translate-names).