# Connecting Statement: സോരില്‍ ഉള്ള ജനങ്ങളെ സൌഖ്യം വരുത്തിയതിനു ശേഷം, യേശു ഗലീല കടലിലേക്ക്‌ കടന്നു പോകുന്നു. അവിടെ താന്‍ ഒരു ബധിരനായ വ്യക്തിയ്ക്ക് സൌഖ്യം വരുത്തിയത് ജനത്തെ വിസ്മയത്തില്‍ ആക്കി. # went out again from the region of Tyre സോരിന്‍റെ പ്രദേശത്തില്‍ നിന്ന് വിട്ടു പോയി # up into the region സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “മേഖലയില്‍” യേശു ദെക്കപ്പൊലി മേഖലയിലുള്ള കടലില്‍ യേശു ആയിരിക്കുമ്പോള്‍ അല്ലെങ്കില്‍ 2) “മേഖലയില്‍ കൂടെ” യേശു ദെക്കപ്പൊലി മേഖലയില്‍ കൂടെ കടലില്‍ എത്തിച്ചേരുവാന്‍ വേണ്ടി കടന്നു പോയി. # Decapolis ഇത് പത്തു പട്ടണങ്ങള്‍ എന്ന് അര്‍ത്ഥം വരുന്ന ഒരു മേഖലയുടെ പേര് ആകുന്നു. ഇത് ഗലീല കടലിന്‍റെ തെക്ക് കിഴക്കന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഇത് നിങ്ങള്‍ [മര്‍ക്കോസ് 5:20](../05/20.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക. (കാണുക: [[rc://*/ta/man/translate/translate-names]]).