ml_tn/mrk/05/20.md

940 B

the Decapolis

ഇത് പത്തു നഗരങ്ങള്‍ എന്ന് അര്‍ത്ഥം വരുന്ന ഒരു മേഖലയുടെ പേര് ആകുന്നു. ഇത് ഗലീല കടലിന്‍റെ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു. (കാണുക: rc://*/ta/man/translate/translate-names)

everyone was amazed

ജനങ്ങള്‍ എന്തുകൊണ്ട് ആശ്ചര്യഭരിതരായി എന്ന് പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “ആ മനുഷ്യന്‍ പറഞ്ഞതായ വസ്തുത കേട്ടു സകല ജനങ്ങളും ആശ്ചര്യഭരിതരായി” (കാണുക: rc://*/ta/man/translate/figs-ellipsis)