ml_tn/mat/23/23.md

1.4 KiB

Woe to you ... hypocrites!

ഇത് നിങ്ങൾക്ക് എത്ര ഭീകരമായിരിക്കും ... കപടവിശ്വാസികൾ! [മത്തായി 11:21] (../11/21.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.

mint and dill and cumin

ഭക്ഷണത്തിന്‍റെ രുചി നല്ലതാക്കാൻ ആളുകൾ ഉപയോഗിക്കുന്ന വിവിധ ഇലകളും വിത്തുകളുമാണ് ഇവ. (കാണുക: rc://*/ta/man/translate/translate-unknown)

you have left undone

നിങ്ങൾ അനുസരിച്ചില്ല

the weightier matters

കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ

But these you ought to have done

ഈ സുപ്രധാന നിയമങ്ങൾ നിങ്ങൾ അനുസരിക്കേണ്ടതുണ്ട്

and not to have left the other undone

ഇത് പോസിറ്റീവ് രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""പ്രാധാന്യം കുറഞ്ഞ നിയമങ്ങൾ അനുസരിക്കുമ്പോഴും"" (കാണുക: rc://*/ta/man/translate/figs-doublenegatives)