# Woe to you ... hypocrites! ഇത് നിങ്ങൾക്ക് എത്ര ഭീകരമായിരിക്കും ... കപടവിശ്വാസികൾ! [മത്തായി 11:21] (../11/21.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. # mint and dill and cumin ഭക്ഷണത്തിന്‍റെ രുചി നല്ലതാക്കാൻ ആളുകൾ ഉപയോഗിക്കുന്ന വിവിധ ഇലകളും വിത്തുകളുമാണ് ഇവ. (കാണുക: [[rc://*/ta/man/translate/translate-unknown]]) # you have left undone നിങ്ങൾ അനുസരിച്ചില്ല # the weightier matters കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ # But these you ought to have done ഈ സുപ്രധാന നിയമങ്ങൾ നിങ്ങൾ അനുസരിക്കേണ്ടതുണ്ട് # and not to have left the other undone ഇത് പോസിറ്റീവ് രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""പ്രാധാന്യം കുറഞ്ഞ നിയമങ്ങൾ അനുസരിക്കുമ്പോഴും"" (കാണുക: [[rc://*/ta/man/translate/figs-doublenegatives]])